Share this Article
ഭക്ഷണവും വസ്ത്രവും മരുന്നും എത്തും;ഗാസയില്‍ സഹായം എത്തിക്കണമെന്നുള്ള പ്രമേയം പാസാക്കി UN രക്ഷാസമിതി
Food, clothing and medicine will arrive; the UN Security Council has passed a resolution to send aid to Gaza

അനിശ്ചിതത്വത്തിനൊടുവില്‍ ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമടക്കമുള്ള മാനുഷിക സാഹായം എത്തിക്കണമെന്നുള്ള പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. വോട്ടെടുപ്പില്‍ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തില്‍ അമേരിക്ക എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories