അനധികൃത സ്വത്ത് സമ്പാദനകേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കവടിയാറിലെ നിര്‍മിക്കുന്ന ആഡംബര ബംഗ്ലാവിന്റേതടക്കമുള്ള വിവരങ്ങള്‍ തേടിയ വിജിലന്‍സിന് അജിത് കുമാര്‍ രേഖകള്‍ കൈമാറി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ