അന്തരിച്ച സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ ഭൗതീക ദേഹം മെഡിക്കല്‍ കോളേജിന് നല്കുന്നതില് തീരുമാനം ഉടന്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തീരുമാനമെടുക്കും. മക്കളുടെ അഭിപ്രായ വ്യത്യാസങ്ങളും പരിശോധിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ