Share this Article
ഗംഗാവാലി പുഴയില്‍ നിന്ന് ലോറിയുടെ എഞ്ചിന്‍ കണ്ടെത്തി
Shirur landslide

ഷിരൂരില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലോറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എഞ്ചിന്‍ റെഡിയേറ്റര്‍ കൂളിംഗ് ഫാനാണ് കിട്ടിയത്. ഗംഗാവലി പുഴയിൽ ഹോണ്ട ആക്ടീവ സ്കൂട്ടർ  കിട്ടി  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories