Share this Article
വൃത്തിഹീനമായ ഭക്ഷണം; കേരള യൂണിവേഴ്‌സിറ്റി വനിതാ ഹോസ്റ്റലിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍
unsanitary food; Students complain against Kerala University women's hostel

കേരള യൂണിവേഴ്‌സിറ്റി വനിതാ ഹോസ്റ്റലിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍. വൃത്തിഹീനമായ ഭക്ഷണമാണ് കിട്ടുന്നതെന്നും, വേണ്ടത്ര സുരക്ഷിതത്വം ഹോസ്റ്റലില്‍ നിന്ന് ലഭിക്കുന്നില്ലെന്നതുമാണ് പരാതി. പ്രശ്‌നങ്ങള്‍ പല തവണ വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories