Share this Article
Flipkart ads
മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കാൻ സംസ്ഥാന വനം വകുപ്പ് പൊതുജന അഭിപ്രായം തേടുന്നു
wildlife

മനുഷ്യ വന്യജീവി സംഘർഷം  ഒഴിവാക്കാൻ സംസ്ഥാന വനം വകുപ്പ് പൊതുജന അഭിപ്രായം തേടുന്നു. അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേണ്ടി  വെബ് പോർട്ടൽ തുടങ്ങി.  പാമ്പിൻ വിഷം ബാധിച്ചുള്ള മരണം പൂർണമായും ഇല്ലാതാക്കാൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ  പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories