ലെബനനു നേരെയുള്ള ആക്രമണത്തില്‍ അയവു വരുത്താതെ ഇസ്രയേല്‍. ബെയ്‌റൂട്ടിനു നേരെയുള്ള തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ ഹെസബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ പ്രതിരോധ സൈന്യം. ഗാസയിലും ആക്രമണം തുടരുന്നു. വെസ്റ്റ്ബാങ്കില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടതായി സൂചന