Share this Article
image
നിയമസഭാ സമ്മേളനത്തിന് ഇന്ന് സമാപനം
niyamasabha

നിയമസഭാ സമ്മേളനത്തിന് ഇന്ന് സമാപനം. ശബരിമല സ്‌പോട്ട് ബുക്കിങ് വിഷയത്തില്‍ സര്‍ക്കാര്‍ സഭയില്‍ നിലപാട് വ്യക്തമാക്കിയേക്കും. സ്‌പോട്ട് ബുക്കിങ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories