തൃശ്ശൂർ: നഗരത്തെ ഇളക്കിമറിച്ച് തൃശൂരിൽ പുലിക്കൂട്ടമിറങ്ങി. അഞ്ചു ദേശങ്ങളിൽ നിന്നായി തൃശൂരിന്റെ വീഥികളില്‍ പുലികളിറങ്ങിയതോടെ നാടും നഗരവും ആവേശത്തിമിര്‍പ്പിലെത്തി.
പുലികളിയുടെ മുഴുവൻ ആവേശവും പ്രേക്ഷകരിലേക്ക് എത്തിച്ച് കൊണ്ട് മികച്ച കവറേജുമായി കേരളവിഷൻ ന്യൂസും തൃശൂരിൽ പുലികൾക്കിടയിലുണ്ട് .പ്രശസ്ത ചലച്ചിത്രതാരം നന്ദകിഷോറും കേരളവിഷൻ ന്യൂസിൽ അവതാരകനായുണ്ട് . സമഗ്രമായി തത്സമയം കേരളവിഷൻ ന്യൂസിലൂടെ കാണാം.