മുംബൈ കുര്‍ളയില്‍ നിയന്ത്രണം വിട്ട ബസ്സ് മാര്‍ക്കറ്റിലേക്ക് ഇടിച്ചു കയറി അപകടം.അപകടത്തില്‍ നാലു പേര്‍ മരിച്ചു,29 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം.
കുര്‍ള,അന്ധേരി സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന റൂട്ട് നമ്പര്‍ 332-ലെ ഇലക്ട്രിക് ബസാണ് അപകടത്തില്‍പ്പെട്ടത്.ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടവുമായി ബന്ധപ്പെട്ട് ബസ്സിൻ്റെ ഡ്രൈവർ കസ്റ്റഡിയിൽ