Share this Article
ദുരന്തമേഖലയില്‍ ശാസ്ത്രജ്ഞരെ വിലക്കിയുള്ള സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
The government is ready to withdraw the circular banning scientists in disaster areas

വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ദുരന്തമേഖലയില്‍ ശാസ്ത്രജ്ഞരെ വിലക്കിയുള്ള സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കി. അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories