എട്ടാം ദിവസവും ഗുരുതരാവസ്ഥയിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ.
എം.ടി മരുന്നുകളോട് നേരിയ നിലയിൽ പോസിറ്റീവായി പ്രതികരിച്ചു തുടങ്ങിയത് പ്രതീക്ഷ പകരുന്നുണ്ട്. എംടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പത്തുമണിയോടെ പുറത്തിറക്കും.