Share this Article
Union Budget
പി ആർ ശ്രീജേഷിന് അനുമോ​ദനം; പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
PR Sreejesh

 ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിനെ ഇന്ന്‌ അനുമോദിക്കും. വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം ജിമ്മി ജോർജ്‌ ഇൻഡോർ സ്റ്റേഡിയത്തിലൊരുക്കുന്ന സ്വീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories