Share this Article
കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഗവണ്‍മെന്റാണ് പിണറായി ഗവണ്‍മെന്റ്‌; രമേശ് ചെന്നിത്തല
Ramesh Chennithala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതില്‍   പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്  നേതാവ് രമേശ് ചെന്നിത്തല.

കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഗവണ്‍മെന്റാണ് പിണറായി ഗവണ്‍മെന്റെന്നും റിപ്പോര്‍ട്ട് മറച്ചുവെച്ച് സര്‍ക്കാര്‍ ആരെയൊക്കെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

ഇരകളെ സംരക്ഷിക്കേണ്ട  ഗവണ്‍മെന്റ് വേട്ടക്കാരെയാണ് സംരക്ഷിക്കുന്നത്,   റിപ്പോര്‍ട്ട് മുഴുവന്‍ പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories