Share this Article
image
പിവി അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന പൊതുസമ്മേളനം ഇന്ന്
PV Anwar

പിവി അന്‍വര്‍ എംഎല്‍എയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന പൊതുസമ്മേളനം ഇന്ന് നടക്കും.വൈകുന്നേരം ആറ് മണിക്ക് മലപ്പുറം മഞ്ചേരിയിലാണ് പൊതുസമ്മേളനം.ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരിട്ടിരിക്കുന്ന പാര്‍ട്ടി തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി പ്രവര്‍ത്തിക്കുമെന്നാണ് സൂചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories