പാലക്കാട് കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണത്തില്‍ പൊലീസിന്റെ തുടര്‍നടപടി നിയമോപദേശം തേടിയശേഷം. രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ് നീക്കം.
വോട്ടര്‍മാരിലേക്ക് നേരിട്ടിറങ്ങി കാര്യങ്ങള്‍ വിശദീകരിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ദേശം. അതേസമയം കോട്ടമൈതാനത്ത് ട്രോളീബാഗുമായി ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഇന്ന്.