ബോളിവുഡ് താരം സല്‍മാന്‍ ഖാന് വധ ഭീഷണിയുമായി കുപ്രസിദ്ധ അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി.ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടി രൂപ നല്‍കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ സല്‍മാന്റെ അവസ്ഥ ബാബ സിദ്ദിഖിയേക്കാള്‍ മോശമാകുമെന്നാണ് ഭീഷണി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ