Share this Article
പാര്‍ലമെന്റ് അതിക്രമക്കേസില്‍ തെളിവായ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചെന്ന് മൊഴി
Statement that mobile phones were destroyed as evidence in Parliament trespass case

പാര്‍ലമെന്റ് അതിക്രമക്കേസില്‍ തെളിവായ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചു. ഫോണുകള്‍ കത്തിച്ചുകളഞ്ഞെന്ന് അറസ്റ്റിലായ ലളിത് ഝാ മൊഴി നല്‍കി. കേസില്‍ രണ്ടു പേര്‍ കൂടി ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ലെടുത്തു. സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രണ്ടുമണിവരെ നിര്‍ത്തിവെച്ചു. അതിനിടെ രാജ്യസഭാ അധ്യക്ഷന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories