Share this Article
Union Budget
ഗര്‍ഭിണിയായ 19കാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി
Defendant

ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി. ഡല്‍ഹിയിലാണ് സംഭവം. വിവാഹം കഴിക്കണമെന്ന പെണ്‍കുട്ടിയുടെ സമ്മര്‍ദമാണ് കൊലപാതകത്തിന് കാരണം. ഗര്‍ഭഛിദ്രം നടത്തണമെന്ന കാമുകന്റെ ആവശ്യം പെണ്‍കുട്ടി നിരസിച്ചതിന് പിന്നാലെയാണ് കൊലപാകതകം.

ഡല്‍ഹി സ്വദേശിയായ സോണിയാണ് കൊല്ലപ്പെട്ടത്.കാമുകന്‍ സഞ്ജു അക്ക സലീമും രണ്ട് കൂട്ടാളികളും പിടിയിലായി.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സോണിക്ക് ആറായിരം ഫോളോവേഴസ് ഉണ്ട്‌.പെണ്‍കുട്ടി എഴ് മാസം ഗര്‍ഭിണിയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories