Share this Article
കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്ത് COA പ്രവർത്തകർ
COA workers distributed lunch at Kasaragod General Hospital

കാസർഗോഡ് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. കാസര്‍ഗോഡ് മേഖല സമ്മേളനത്തിന്റെ മുന്നോടിയായി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories