Share this Article
കുട്ടികള്‍ രണ്ടോ അതിലധികമോ വേണം; ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മോഹന്‍ ഭാഗവത്
Mohan Bagavat

ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനന നിരക്ക് 2.1 ശതമാനത്തില്‍ കുറയുന്നത് സമൂഹത്തെയും ഭാഷയേയും ബാധിക്കുമെന്നും ആ സമൂഹം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗപൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികള്‍ രണ്ടോ അതിലധികമോ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories