ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിലെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കോടതി തീരുമാനിക്കുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പ്രതികരിച്ചു.