Share this Article
കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മലയാളി പൈലറ്റിന് വീര മൃത്യു
Malayali pilot dies

ഗുജറാത്ത് പോര്‍ബന്ധറില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മലയാളി പൈലറ്റിന് വീര മൃത്യു. മാവേലിക്കര സ്വദേശി വിപിന്‍ ബാബുവാണ് മരിച്ചത്. പരിക്കേറ്റ കോസ്റ്റ്ഗാര്‍ഡ് അംഗത്തെ രക്ഷിക്കുന്നതിനിടെയാണ് അപകടം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories