Share this Article
Union Budget
ഇപിക്കെതിരെ അച്ചടക്ക നടപടി; എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി
EP Jayarajan

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി ഇപി ജയരാജന്‍. രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു. തീരുമാനം ബിജെപി ബന്ധ ആരോപണത്തില്‍ സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലെ വിമര്‍ശനത്തിന് പിന്നാലെ. സംസ്ഥാന സമിതിക്ക് കാക്കാതെ കണ്ണൂരിലേക്ക് മടങ്ങി..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories