Share this Article
സിനിമയില്‍ പവര്‍ഗ്രൂപ്പില്ല, ആദ്യ പ്രതികരണവുമായി മമ്മൂട്ടി
Mammoottys facebook post

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി. റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം. സിനിമയില്‍ പവര്‍ഗ്രൂപ്പില്ല, അത്തരമൊരു ഗ്രൂപ്പിന് നില നില്‍ക്കാനാകുന്ന ഇടമല്ല സിനിമയെന്നും മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories