Share this Article
Union Budget
പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നടവയല്‍ കെ.ജെ ബേബി മരിച്ച നിലയിൽ
 Natavayal KJ Baby

പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കനവ് ഗുരുകുല വിദ്യഭ്യാസ കേന്ദ്ര സ്ഥാപകനുമായ നടവയല്‍ കെ.ജെ ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തി . കാറ്റാടിക്കവലക്ക് സമീപം ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കളരി പരിശിലന കേന്ദ്രത്തിനുള്ളിലാണ്  ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories