Share this Article
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്‌; പി വി അന്‍വര്‍ എംഎല്‍എയുടെ പരാതി പരിശോധിക്കും
 PV Anwar

പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ ആടിയുലഞ്ഞ് സിപിഎം. എഡിജിപിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ അന്വേഷണ ഉത്തരവിന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നു.

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്‍വര്‍ എംഎല്‍എയുടെ പരാതി പരിശോധിക്കും, പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് പി ശശി തുടരണമോ എന്ന ചോദ്യത്തിനും പാര്‍ട്ടി ഇന്ന് മറുപടി കണ്ടെത്തിയേക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories