Share this Article
image
മുകേഷിനെതിരെ രാജി സമ്മര്‍ദ്ദം ശക്തം
mukesh


ലൈംഗിക പരാതിക്ക് പിന്നാലെ എ.മുകേഷ് എംഎല്‍എയ്ക്ക് എതിരെ രാജി സമ്മര്‍ദ്ദം ശക്തം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍ഡിഎഫിനകത്തും ആവശ്യം ശക്തം. പ്രതിഷേധം കണക്കിലെടുത്ത് മുകേഷിന്റെ കൊല്ലത്തെ വസതിയില്‍ സുരക്ഷ ശക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories