ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഉടന്‍ രാജിവെക്കും. രാജിസന്നദ്ധത സര്‍ക്കാരിനെ അറിയിച്ചു. സിദ്ധിഖിന്റെ രാജിക്ക് പിന്നാലെ രഞ്ജിത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ