Share this Article
image
പി.സരിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്ത്
P. Sarin

കോണ്‍ഗ്രസില്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലില്‍ പി.സരിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇതുസംബന്ധിച്ച പ്രസ്താവിനയിറക്കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories