Share this Article
Union Budget
സന്ദീപ് വാര്യർ കോൺഗ്രസിൽ തന്നെയാണ് എത്തേണ്ടതെന്ന് പരിഹസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്‌
 Muhammad Riaz

സന്ദീപ് വാര്യർ കോൺഗ്രസിൽ തന്നെയാണ് എത്തേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം.ബിജെപിയെ ക്ഷീണിപ്പിക്കുന്ന തീരുമാനം എന്ന നിലയിൽ സന്ദീപ് വാര്യർ ബിജെപി വിട്ടതിനെ സ്വാഗതം ചെയ്യുന്നു.എന്നാൽ സന്ദീപ് ബി.ജെ.പിയെ വിമർശിക്കുന്നതിന് പകരം ഇടതു പക്ഷത്തെയാണ് വിമർശിക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories