Share this Article
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം 27ന്
CPIM

സിപിഐഎം താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനുള്ള പോളിറ്റ് ബ്യൂറോ യോഗം 27ന് ചേരും.

രണ്ട് ദിവസങ്ങളിലായാണ് യോഗം.  പ്രകാശ് കാരാട്ട്, എം എ ബേബി, പി ബി രാഘവലു  ഇവരില്‍ ഒരാള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories