Share this Article
ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണത്തിന് ബംഗാള്‍ സര്‍ക്കാര്‍
mamatha banerjee

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണത്തിന് ബംഗാള്‍ സര്‍ക്കാര്‍. നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നും നാളെയുമായി ചേര്‍ന്ന് ബില്ല് അവതരിപ്പിക്കും.കേന്ദ്രത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്ല് അവതരിപ്പിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories