ആന്ധ്രപ്രദേശിലെ വിജയവാഡയിലെ വെള്ളപ്പൊക്കത്തിനിടെ കൈക്കുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. കുഞ്ഞിനെ പ്ലാസ്റ്റിക് കൊട്ടയില്‍ കിടത്തി രക്ഷിക്കുന്നതാണ് ദൃശ്യങ്ങള്‍.
വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട വിജയവാഡയിലെ സിംഗ് നഗറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാഹുബലി 3 എന്ന് വിശേഷിപ്പിച്ചാണ് സാമൂഹ്യമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.