Share this Article
ശിശുദിനത്തില്‍ വിധി; പ്രതി അസ്ഫാക്ക് ആലത്തിന്റെ ശിക്ഷ ഇന്ന് വിധിക്കും
Aluva Child Rape and Murder Case; Verdict on Children's Day

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ  ഇന്ന് വിധിക്കും.

എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. കേസില്‍ പ്രതി അസഫാക്ക് ആലം കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories