Share this Article
സംസ്ഥാനത്ത് മഴ ശക്തമാകുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്
rain

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, പാലക്കാട്‌ ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകി. 5 ജില്ലകളിൽ യെല്ലോ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്... ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories