Share this Article
പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും
pp divya

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാൻഡിലായ മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക. അപേക്ഷയെ എതിര്‍ക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. അതേസമയം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് ചേരും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories