Share this Article
'കനത്ത സുരക്ഷ'; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍
'Heavy security'; Governor Arif Muhammad Khan at University of Calicut today

പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സിപിഐഎം പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ആസ്ഥാനത്തെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഗവർണർ ഇവിടേക്ക് എത്തുന്നത്. കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories