Share this Article
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്കാലിക പുനരധിവസം വേഗത്തിലാക്കും; പി.എ മുഹമ്മദ് റിയാസ്
 PA Muhammad Riaz

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ തൃപ്തരാണ്. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പുനരധിവാസത്തിനുള്ള കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. താൽക്കാലിക താമസത്തിനുള്ള സംവിധാനങ്ങൾ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.     

 Description
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories