കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്ന സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയില്‍. എ
തിക്കോടി സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ബന്ദിയാക്കി പണം കവര്‍ന്നെന്നായിരുന്നു പരാതി. പരാതി വ്യാജമാണെന്നും പൊലീസ്.