കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം . റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഭൂചലനത്തിന്റെ തുടർച്ചയായി, കാലിഫോർണിയയും ഒറിഗോണും ഉൾപ്പെടുന്ന തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പെട്രോളിയ, സ്‌കോട്ടിയ, കോബ് തുടങ്ങിയ നിരവധി പ്രദേശങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ