Share this Article
തെക്ക് പടിഞ്ഞാറന്‍ റഷ്യയില്‍ വ്യോമാക്രമണം നടത്തി ഉക്രെയ്ന്‍
Ukraine launched airstrikes in southwestern Russia

തെക്ക് പടിഞ്ഞാറന്‍ റഷ്യയില്‍ വ്യോമാക്രമണം നടത്തി ഉക്രെയ്ന്‍.  ആക്രമണത്തില്‍ 20 പേര്‍  കൊല്ലപ്പെട്ടു. നൂറിലധികം  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  വെള്ളിയാഴ്ച റഷ്യ ഉക്രെയിനില്‍  ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഉക്രെയിന്‍ തിരിച്ചടിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories