Share this Article
കൊല്‍ക്കത്തയില്‍ സ്ത്രീ സുരക്ഷയ്ക്കായി നടപടികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍
kolkata protest

കൊല്‍ക്കത്തയില്‍ സ്ത്രീ സുരക്ഷയ്ക്കായി നടപടികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍. യുവ ഡോക്ടര്‍ അതി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യമാകെ പ്രതിഷേധം കനത്തതോടെയാണ് ബംഗാള്‍ സര്‍ക്കാര്‍ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചത്.

അതേ സമയം യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി സഞ്ജയ് റോയിയുടെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories