Share this Article
വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം തുടരുന്നു..
 Nationwide protests

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ക്രൂര കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു.ഐഎംഎ പ്രഖ്യാപിച്ച 24 മണിക്കൂര്‍ സമരം ഇന്ന് നടക്കും.ഒ.പി സേവനങ്ങളും അടിയന്തര പ്രധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങും.

അതേസമയം അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അതേസമയം കേസില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പിളിനെ സിബിഐ കസ്റ്റഡിയിലെടുത്തു. 

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories