Share this Article
ഷിരൂര്‍ ദൗത്യം അവസാന ഘട്ടത്തിലേക്ക്
Shirur landslide

ഷിരൂര്‍ ദൗത്യം അവസാന ഘട്ടത്തിലേക്ക്.പ്രതികൂല കാലാവസ്ഥ ആയതിനാല്‍ തിരച്ചില്‍ ഏതുസമയത്തും  നിര്‍ത്തിവെച്ചേക്കും.

ജില്ലയില്‍ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പുണ്ട്.റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ അടയാളപ്പെടുത്തിയ മാര്‍ക്ക് 3 കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories