Share this Article
കൊവിഡ് വ്യാപനത്തിൽ കേരളത്തിന് ആശ്വാസം
Relief for Kerala in the spread of covid

കൊവിഡ് വ്യാപനത്തിൽ കേരളത്തിന് ആശ്വാസം. 24 മണിക്കൂറിനിടെ 32 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി ഉയർന്നു. രാജ്യത്ത് 125 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ ആക്റ്റീവ് കേസുകൾ 4170 ആയി ഉയർന്നു. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം  കർണാടകയിലും തമിഴ് നാട്ടിലും കൊവിഡ് കേസുകൾ ഉയരുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories