Share this Article
LDF യോഗം ഇന്ന് ; ടി പി രാമകൃഷ്ണന്‍ കണ്‍വീനറായ ശേഷമുള്ള ആദ്യ യോഗം
TP Ramakrishnan

എല്‍ ഡി എഫ് യോഗം ഇന്ന്  ചേരും. ടി പി രാമകൃഷ്ണന്‍ കണ്‍വീനറായ ശേഷമുള്ള ആദ്യ യോഗമാണ് ചേരുന്നത്. പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ടു മുതല്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ആര്‍ എസ് എസ് അനുകൂല പ്രതികരണവും വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രതികരണം അടക്കം ചര്‍ച്ചയാകാന്‍ സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories