Share this Article
ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
One-and-a-half-month-old baby found dead in lodge room; Mother and friend in custody

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കൊച്ചിയിലെ ലോഡ്ജിൽ വച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories