Share this Article
Union Budget
വീണ്ടും കൊവിഡ് ആശങ്ക; കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതലയോഗം ഇന്ന് 11ന്
Covid concerns; Union Health Minister's meeting on 11 today

രാജ്യത്തെ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം വിളിച്ച  ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം.നിലവിലെ സാഹചര്യങ്ങള്‍,മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍,ആരോഗ്യ വകുപ്പ്  സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെ ടുക്കും.സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രണവിധേയമാണെന്ന് കേരളം യോഗത്തില്‍ അറിയിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories