Share this Article
ആശുപത്രിയിലെ ജീവനക്കാരെ ഭീഷണിപ്പടുത്തിയെന്ന് പരാതി;പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
PV Anwar

പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ഭീഷണിപ്പടുത്തിയെന്ന പരാതിയില്‍ ആണ് നടപടി.

ചൊവാഴ്ച രാവിലെ അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍.കെ. സുധീറും ചേര്‍ന്ന് ചേലക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories